Challenger App

No.1 PSC Learning App

1M+ Downloads
' നിള ' എന്നറിയപ്പെടുന്ന നദി ഏതാണ് ?

Aപമ്പ

Bഭാരതപ്പുഴ

Cപെരിയാർ

Dമീനച്ചിലാർ

Answer:

B. ഭാരതപ്പുഴ

Read Explanation:

  • കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി
  • ഉത്ഭവം - ആനമല
  • പതനം - അറബിക്കടലിൽ (പൊന്നാനിയിൽ)
  • നീളം - 209  km
  • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി
  • ഒഴുകുന്ന ജില്ല -   പാലക്കാട് , തൃശ്ശൂർ  , മലപ്പുറം
  • നിള, പേരാർ, പൊന്നാനിപ്പുഴ എന്നിങ്ങനെ അറിയപ്പെടുന്നു
  • ഭാരതപുഴയെ  ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

Related Questions:

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ?
ഭാരതപ്പുഴയുടെ ഉത്ഭവം എവിടെ ?
പയസ്വിനി എന്നറിയപ്പെടുന്ന നദി ഏതാണ് ?
The northernmost river of Kerala is?
പേരാർ എന്നറിയപ്പെടുന്ന നദി ?