Challenger App

No.1 PSC Learning App

1M+ Downloads
ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

Aദാമോദർ

Bകോസി

Cബ്രഹ്മപുത്ര

Dധോണി

Answer:

C. ബ്രഹ്മപുത്ര

Read Explanation:

ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ദാമോദർ ആണ് . ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്നത് കോസിയാണ്.


Related Questions:

ഒഡിഷ യുടെ ദുഃഖം ?
യമുനയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?
ബിഹാറിൻ്റെ ദുഃഖം ?
The city located on the banks of Gomati
പുരാതന കാലത്ത് ' കാളിന്ദി ' എന്നറിയപ്പെട്ടിരുന്ന നദി ഏത് ?