Question:

ഒറീസയുടെ ദു:ഖം എന്നറിയപ്പെടുന്ന നദിയേതാണ്?

Aമഹാനദി

Bകോസി

Cദാമോദര്‍

Dബ്രഹ്മപുത്ര

Answer:

A. മഹാനദി

Explanation:

  • ആസാമിന്റെ ദുഃഖം :ബ്രഹ്മപുത്ര
  • ബീഹാറിന്റെ ദുഃഖം: കോസി
  • ബംഗാളിന്റെ ദുഃഖം: ദാമോദർ
  • ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി :കോസി
  • ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി :കോസി

Related Questions:

The famous Vishnu temple 'Badrinath' is situated in the banks of?

ഇന്ത്യയിലെ ഒരു നദിയുടെ അഞ്ച് പോഷക നദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്. ഏത് നദിയാണ് അത് ?

ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത് ?

താഴെ പറയുന്നവയിൽ ഏതു നദിയാണ് സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്നത് ?

ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്?