App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിന്റെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി ഏതാണ് ?

Aനെല്യാടിപ്പുഴ

Bകല്ലായിപ്പുഴ

Cകുറ്റ്യാടിപ്പുഴ

Dകടലുണ്ടിപ്പുഴ

Answer:

C. കുറ്റ്യാടിപ്പുഴ


Related Questions:

മയ്യഴിപ്പുഴയുടെ നീളം എത്ര ?

' ദക്ഷിണ ഭാഗീരഥി ' എന്നറിയപ്പെടുന്ന നദി ഏതാണ് ?

താഴെ പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ?

നീലഗിരി മലമുകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ ?

കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?