രാജ്യത്ത് ആദ്യമായി തുരങ്ക റോഡ് നിർമ്മിക്കുന്ന നദി?AഗംഗBബ്രഹ്മപുത്രCയമുനDസിന്ധുAnswer: B. ബ്രഹ്മപുത്ര Read Explanation: • ദേശീയപാത 37-മായി ബന്ധിപ്പിക്കുന്ന അസമിലെ ഗൊഹ്‌പുർ - നുമലിഘട്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാത.Read more in App