കേരളത്തിൻ്റെ വടക്കേ അറ്റത്തുള്ള നദി ഏതാണ് ?
Aമഞ്ചേശ്വരം പുഴ
Bചന്ദ്രഗിരി
Cഇരിവഴിഞ്ഞിപ്പുഴ
Dഅയിരൂർ പുഴ
Aമഞ്ചേശ്വരം പുഴ
Bചന്ദ്രഗിരി
Cഇരിവഴിഞ്ഞിപ്പുഴ
Dഅയിരൂർ പുഴ
Related Questions:
ശരിയായ പ്രസ്താവന ഏത് ?
1.പമ്പാ നദിയെ "ചൂർണി" എന്ന് അർഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നു.
2.ആലുവ പുഴയെന്നും കാലടി പുഴയെന്നും അറിയപ്പെടുന്നത് പെരിയാർ ആണ്.