Challenger App

No.1 PSC Learning App

1M+ Downloads
ചിമ്മിനി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഉദ്ഭവിക്കുന്ന നദി ഏതാണ് ?

Aപമ്പാർ

Bചാലക്കുടി പുഴ

Cകുന്തിപ്പുഴ

Dകുറുമാലി പുഴ

Answer:

D. കുറുമാലി പുഴ

Read Explanation:

  • കുറുമാലിപ്പുഴക്ക് ചിമ്മിനി പുഴ എന്ന പേരുമുണ്ട്.
  • തൃശ്ശൂർ ജില്ലയിലാണ് ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.

Related Questions:

കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ 2023 ലെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി ഏത് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ജലമലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം ചാലിയാർ സമരമാണ്.

2.കെ .എ റഹ്മാനാണ് ചാലിയാർ സമരത്തിന് നേതൃത്വം നൽകിയത്.

3.ചാലിയാറിൻ്റെ മലിനീകരണത്തിന് കാരണമായ ഫാക്ടറിയാണ് മാവൂർ ഗ്വാളിയോർ റയോൺസ്

നദികളെക്കുറിച്ചുള്ള പഠനശാഖ -
കേരളത്തിലെ ഏറ്റവു വലിയ ജലവൈദുത പദ്ധതി ഏത് ?