Challenger App

No.1 PSC Learning App

1M+ Downloads
ഗഢാൾ കുന്നുകളിൽ ഗർസെയ്ടുത്തു നിന്നുമുത്ഭവിക്കുന്ന നദി ?

Aരാമഗംഗ

Bദിബാങ്

Cകാവേരി

Dചമ്പൽ

Answer:

A. രാമഗംഗ

Read Explanation:

രാമഗംഗ

  • ഗഢാൾ കുന്നുകളിൽ ഗർസെയ്ടുത്തു നിന്നുമുത്ഭവിക്കുന്ന ഒരു ചെറുനദിയാണ് രാമഗംഗ. 

  • ശിവാലിക് മലനിരകൾ മുറിച്ചുകടന്നതിനുശേഷം തെക്കുപടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്നു. 

  • ഉത്തരപ്രദേശിലെ നജിബാബാദിനടുത്ത് സമതലത്തിൽ പ്രവേശിക്കുന്ന രാംഗംഗ കനൗജിൽവച്ച് ഗംഗയുമായി കൂടിച്ചേരുന്നു.


Related Questions:

The tributary of lost river Saraswati :
' അമർകാണ്ഡക് ' കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗയുടെ പോഷകനദി ഏതാണ് ?
ഭക്രാനംഗൽ നദീതട പദ്ധതി ഏത് നദിയിലാണ് ?
'ദക്ഷിണ ഭാഗീരഥി' എന്നറിയപ്പെടുന്ന നദി ഏത്?
ഇന്ത്യയിലെ ഏറ്റവും മലിനമായ നദി ഏതാണ് ?