App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി ?

Aകബനി

Bഭവാനി

Cപമ്പ

Dപാമ്പാർ

Answer:

A. കബനി

Read Explanation:

കബനി

  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയാണ് കബനി നദി. 
  • കേരളത്തിൽ കബനി ഒഴുകുന്ന ദൂരം 58 കി.മീ ആണ്.
  • കേരളത്തിൽ നിന്നും ഉദ്ഭവിച്ച് കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.
  • കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്' സ്ഥിതി ചെയ്യുന്നത്. 

Related Questions:

കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ളത് ?
River that flows eastward direction :
Which river flows through Silent valley?
കേരളത്തിലെ ഏതു നദിയുടെ തീരത്താണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ?
Number of rivers in Kerala having more than 100 km length is ?