App Logo

No.1 PSC Learning App

1M+ Downloads
പ്രാചീനകാലത്ത് അശ്കിനി എന്ന പേരിലറിയപ്പെടുന്ന നദിയേതാണ്?

Aസത്-ലജ്

Bരവി

Cത്സലം

Dചിനാബ്

Answer:

D. ചിനാബ്

Read Explanation:

പ്രാചീനനാമങ്ങൾ  

  • ഝലം ;വിതാസ്ത
  • ചിനാബ് ;അസ്‌കിനി
  • രവി ;പരുഷ്നി
  • ബിയാസ് ;വിപാസ
  • ബ്രഹ്മപുത്ര ;ലൗഹിത്യ
  • യമുന ;കാളിന്ദി
  • നർമദ ;രേവ
  • പമ്പ ;ബാരിസ്
  • പെരിയാർ ;ചൂർണി
  • ഭാരതപ്പുഴ ;നിള

Related Questions:

Which of the following rivers is not a tributary of the Ganga?
ആന്ധ്രപ്രദേശിൻ്റെ ജീവ രേഖ ?
In which River Tehri Dam is situated ?
In which river India's largest riverine Island Majuli is situated ?
The city of Leh is located on the banks of which river?