Challenger App

No.1 PSC Learning App

1M+ Downloads
തഞ്ചാവൂർ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു ?

Aനർമ്മദ

Bകൃഷ്ണ

Cകാവേരി

Dഗോദാവരി

Answer:

C. കാവേരി

Read Explanation:

നദീതീര പട്ടണങ്ങൾ

  • അഹമ്മദാബാദ് – സബർമതി

  • ഹൈദരാബാദ് – മുസി

  • ലുധിയാന – സത്‌ലജ്

  • ശ്രീനഗർ – ഝലം

  • സൂററ്റ് – താപ്തി

  • കൊൽക്കത്ത – ഹൂഗ്ലി

  • തിരുച്ചിറപ്പള്ളി – കാവേരി

  • അയോദ്ധ്യ – സരയു


Related Questions:

ഗംഗാ നദിയുടെ പോഷക നദികളിൽപ്പെടാത്തത്
The river Ganga emerges from Gangotri Glacier and ends at ______.
സിന്ധുനദിയിലെ ഏറ്റവും വലിയ അണക്കെട്ട് ?
ബ്രഹ്മപുത്രയുടെ പോഷകനദി ഏത് ?
പുഷ്കര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?