Challenger App

No.1 PSC Learning App

1M+ Downloads
സിന്ധു നദിതട സംസ്കാരത്തിലെ തുറമുഖ നഗരമായ ' ലോത്തൽ ' ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത് ?

Aലൂണി

Bരേവ

Cഘഗർ

Dബോഗവ

Answer:

D. ബോഗവ


Related Questions:

' സ്ഫിംഗ്സ് ' ഏതു പ്രാചീന ജനതയുടെ ശില്പ വൈവിധ്യത്തിനു തെളിവാണ് :
' ഹാരപ്പൻ ' നഗരം കണ്ടെത്തിയ വർഷം ഏത് ?
' ബൻവാലി ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
' മോഹൻജദാരോ ' കണ്ടെത്തിയ വർഷം ഏത് ?
നർത്തകിയുടെ വെങ്കല പ്രതിമ ലഭിച്ച സിന്ധു നദിതട സംസ്കാരകേന്ദ്രം :