App Logo

No.1 PSC Learning App

1M+ Downloads
ഏത് നദിയിൽ അനുഭവപ്പെട്ട വരൾച്ചയാണ് ഹാരപ്പൻ സംസ്കാരത്തിന്റെ തകർച്ചക്കുള്ള ഒരു കാരണമായി വിലയിരുത്തപ്പെടുന്നത് :

Aഘഗ്ഗർ - ഹ്രക

Bനൈൽ

Cയുഫ്രട്ടീസ്

Dനർമദ

Answer:

A. ഘഗ്ഗർ - ഹ്രക

Read Explanation:

ഹാരപ്പൻ സമൂഹത്തിന്റെ തകർച്ചയുടെ കാരണങ്ങൾ

  1. ആര്യന്മാരുടെ ക്രമണം

  2. പ്രകൃതി ക്ഷോഭങ്ങൾ - വെള്ളപ്പൊക്കവും ഭൂകമ്പവും

  3. സിന്ധുനദിയുടെ ഗതി മാറ്റം

  4. വരൾച്ചയും വനനശീകരണവും

  5. പാരിസ്ഥിതിക അസന്തുലനം

  6. കൃഷിനാശം

  7. ഗ്ഗ്ർ - ഹക്ര എന്നീ നദീകൾ വഴിമാറി ഒഴുകിയതും അവയിലെ വരൾച്ചയും


Related Questions:

ഏറ്റവും കിഴക്കൻ അറ്റത്തുള്ള ഹാരപ്പൻ പ്രദേശം ?
Who conducted excavations in Harappa?

സിന്ധു നദീതട സംസ്കാര കേന്ദ്രവും ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും  

  1. ഹാരപ്പ  - ദയാറാം സാഹ്നി 
  2. മോഹൻജൊദാരോ - R D ബാനർജി 
  3. രൂപാർ  - Y D ശർമ്മ 
  4. ബൻവാലി - R S ബിഷ്ത്

ശരിയായ ജോഡി ഏതാണ് ? 

‘ഹാരപ്പക്കാർക്ക് ഒരു സാമ്രാജ്യം ഉണ്ടായിരുന്നില്ല, ഒരു സംസ്ഥാനം പോലും ഉണ്ടായിരുന്നില്ല’ - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
പൂർവ ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?