Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യമായ ആർട്ടിമിസിലെ യാത്രികരെ വഹിക്കുന്ന റോക്കറ്റ് ഏതാണ് ?

Aഹരിബോൺ SLS -1

Bപ്രോട്ടോൺ (UR-500)

Cഐകാരസ്-എസ്

Dസ്പേസ് ലോഞ്ച് സിസ്റ്റം

Answer:

D. സ്പേസ് ലോഞ്ച് സിസ്റ്റം


Related Questions:

വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കം കുറിച്ച കമ്പനി ?
സ്പെയിസിൽ പോയ ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ് ?
2025 ൽ നടത്തുന്ന ആക്‌സിയോം-4 ബഹിരാകാശ ദൗത്യത്തിൻ്റെ പൈലറ്റായി തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ ?
ബഹിരാകാശ യാത്രികർക്ക് വേണ്ടി ചന്ദ്രനിൽ വഴികാട്ടാൻ സ്ഥാപിച്ച പുതിയ ജി പി എസ്?

എഡ്‌മണ്ട് ഹാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ധൂമകേതുക്കൾക്ക്‌ നിയതമായ സഞ്ചാരപഥമുണ്ടെന്ന്‌ ആദ്യമായി സമർത്ഥിച്ചത്‌ എഡ്‌മണ്ട്‌ ഹാലിയാണ്‌
  2. 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ആ ധൂമകേതുവിന്‌ ശാസ്‌ത്രലോകം ഹാലിയുടെ പേരാണ് നൽകിയത് 
  3. ചന്ദ്രനിലും ചൊവ്വയിലും പ്ലൂട്ടോയിലും  ഹാലിയുടെ പേരിലുള്ള ഗർത്തങ്ങൾ ഉണ്ട്