App Logo

No.1 PSC Learning App

1M+ Downloads
ജപ്പാൻറെ ചാന്ദ്ര പര്യവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ച റോക്കറ്റ് ഏത് ?

ALVM M4

BFALCON 9

CARIANE 5

DH-IIA 202

Answer:

D. H-IIA 202

Read Explanation:

• H-IIA 202 റോക്കറ്റ് നിർമ്മിച്ചത് - മിസ്തിബുഷി ഹെവി ഇൻഡസ്ട്രി • വിക്ഷേപണ സ്ഥലം - തനേഗാഷിമ സ്പേസ് സെൻ്റർ


Related Questions:

ഏത് സിനിമയുടെ ഷൂട്ടിങ് ഭാഗമായാണ് റഷ്യൻ സംഘം സോയൂസ് MS - 19 എന്ന പേടകത്തിൽ ബഹിരാകാശ യാത്ര ആരംഭിച്ചത് ?
ടിയാൻഗോങ് എന്ന പേരിൽ സ്ഥാപിച്ച ബഹിരാകാശ നിലയം ഏത് രാജ്യത്തിൻറെ ആണ് ?
2025 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച "ന്യൂ ഗ്ലെൻ" റോക്കറ്റിൻ്റെ നിർമ്മാതാക്കൾ ?
2024 ഏപ്രിലിൽ ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റഷ്യയുടെ ബഹിരാകാശ വാഹനം ഏത് ?
' Simon Personal Communicator ', The first smart phone was invented by :