Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് നിരോധിച്ച റോമൻ ചക്രവർത്തി ?

Aതിയോഡോഷ്യസ് ഒന്നാമൻ

Bടൈബീരിയസ്

Cകോൺസ്റ്റന്റൈൻ

Dനീറോ

Answer:

A. തിയോഡോഷ്യസ് ഒന്നാമൻ

Read Explanation:

ഏ.ഡി. 394ൽ റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന തീയോഡോഷ്യസ് ഒന്നാമൻ ഒളിമ്പിക്സ് മത്സരത്തെ ഒരു പുറജാതീയ വിനോദമായി കണക്കാക്കി. ഇതിനെ തുടർന്ന് അദ്ദേഹം ഒളിമ്പിക്സ് മത്സരങ്ങൾ നിരോധിച്ചു.


Related Questions:

ലോകകപ്പ് ക്രിക്കറ്റ് കളിച്ചിട്ടുള്ള ഏക അറബ് രാജ്യം ഏതാണ് ?
2023ലെ എടിപി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത് ആര് ?
ചൈനമാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരമാണ് ബോർഡർ - ഗവാസ്കർ ട്രോഫി ?

ടോക്കിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഉദ്ഘാടനം നടത്തിയത് ജപ്പാൻ ചക്രവർത്തിയായ ഹിരോണോമിയ നരുഹിതോ 

2.ഒളിംപിക് ദീപം തെളിച്ചത് ജപ്പാൻ ടെന്നീസ് താരം നവോമി ഒസാക്ക.

3.ടോക്കിയോ ഒളിമ്പിക്സ് ദീപത്തിന്റെ ഇന്ധനം ഹൈഡ്രജൻ ആയിരുന്നു.

4.ആദ്യമായാണ് ഹൈഡ്രജൻ ഒളിമ്പിക് ദീപത്തിന്റെ ഇന്ധനമായി ഉപയോഗിക്കുന്നത്