Challenger App

No.1 PSC Learning App

1M+ Downloads
ടയറുകൾ, ചെരുപ്പുകൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന റബ്ബർ ഏത്?

Aനിയോപ്രിൻ

Bഐസോപ്രിൻ

Cസ്റ്റെറീൻ ബ്യൂട്ടാഡയീൻ

Dബേക്കലൈറ്റ്

Answer:

C. സ്റ്റെറീൻ ബ്യൂട്ടാഡയീൻ

Read Explanation:


Related Questions:

ചൂണ്ടുകൾ തടിച്ചു ചുവക്കുകയും, നാക്കിലും വായ്ക്കകത്തും വ്രണങ്ങളുണ്ടാവുകയും ചെയ്യുന്ന്ത് ഏത് ജീവകത്തിന്റെ അഭാവം മൂലം ആണ് ?
കാൽസ്യം കാർബണേറ്റ് ആസിഡുകളുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം ?
ഫ്ലെക്സിബിൾ പൈപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?
പോസിറ്റീവ് ഇലക്ട്രോമെറിക് പ്രഭാവത്തിൽ (+E പ്രഭാവം), π - ഇലക്ട്രോൺ ജോടിക്ക് സ്ഥാനമാറ്റം സംഭവിക്കുന്നത് ഏത് ആറ്റത്തിലേക്കാണ്?
The octane number of isooctane is