App Logo

No.1 PSC Learning App

1M+ Downloads
കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?

Aറൂൾ 124D

Bറൂൾ 124C

Cറൂൾ 124B

Dറൂൾ 124A

Answer:

D. റൂൾ 124A

Read Explanation:

കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു റൂൾ 124A ലാണ് പറയുന്നത്.


Related Questions:

കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത് ?
ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം:
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയ്റ്റ് അഞ്ചു ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ കാറ്റഗറി _______ വാഹനങ്ങൾ എന്ന് നിർവ്വചിച്ചിരിക്കുന്നു.
തുറന്ന ബോഡിയുള്ള വാഹനത്തിൽ ചരക്ക് കൊണ്ട് പോകണമെങ്കിൽ മതിയായ ടാർപ്പോലിൻ ഉപയോഗിച്ച് മൂടേണ്ടതാണ്.ഇത് പറയുന്ന സെക്ഷൻ?
ഏതു റൂൾ പ്രകാരമാണ് മറ്റൊരു ക്ലാസ് വാഹനം,തന്റെ ലൈസൻസിൽ കൂട്ടിച്ചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്?