Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ ഭരണാധികാരി ?

Aശ്രീചിത്തിര തിരുനാൾ

Bആയില്യം തിരുനാൾ

Cകാർത്തിക തിരുനാൾ

Dവിശാഖം തിരുനാൾ

Answer:

A. ശ്രീചിത്തിര തിരുനാൾ

Read Explanation:

ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് തിരുവിതാംകൂറിൽ വധശിക്ഷ നിറുത്തലാക്കിയത്.


Related Questions:

തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങ്?
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നിർമിച്ചത് ആര് ?
വിദ്യാഭ്യാസം ഗവൺമെൻ്റിൻ്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ തയ്യാറാക്കിയത്?
1809-ൽ കുണ്ടറ വിപ്ലവം പുറപ്പെടുവിച്ചത് ആരാണ്?