Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ ഏത് ഭരണാധികാരിയെ കുറിച്ചാണ് ? 

  1. സാഹിത്യാഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗൾ ചക്രവർത്തി  
  2. ആത്മകഥ രചിക്കുകയും ഇപ്പോളുള്ള ഇന്ത്യക്ക് വെളിയിൽ അന്ത്യനിദ്ര കൊള്ളുകയും ചെയ്യുന്ന മുഗൾ ചക്രവത്തി  
  3. 1527 ലെ ഖന്വ യുദ്ധത്തിൽ സംഗ റാണയെ പരാജയപ്പെടുത്തി 
  4. ഇദ്ദേഹത്തിന്റെ കാലത്താണ് അയോധ്യയിലെ ബാബറി മസ്‌ജിദ്‌ നിർമ്മിക്കപ്പെട്ടത് 

Aബാബർ

Bഹുമയൂൺ

Cഷാജഹാൻ

Dജഹാംഗീർ

Answer:

A. ബാബർ

Read Explanation:

ബാബർ 🔹 സാഹിത്യാഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗൾ ചക്രവർത്തി 🔹 ആത്മകഥ രചിക്കുകയും ഇപ്പോളുള്ള ഇന്ത്യക്ക് വെളിയിൽ അന്ത്യനിദ്ര കൊള്ളുകയും ചെയ്യുന്ന മുഗൾ ചക്രവത്തി 🔹 1527 ലെ ഖന്വ യുദ്ധത്തിൽ സംഗ റാണയെ പരാജയപ്പെടുത്തി 🔹 ഇദ്ദേഹത്തിന്റെ കാലത്താണ് അയോധ്യയിലെ ബാബറി മസ്‌ജിദ്‌ നിർമ്മിക്കപ്പെട്ടത്


Related Questions:

ദിൻ ഇലാഹി എന്ന മതത്തിന്‍റെ കർത്താവ്?
മുഗൾ സാമാജ്യത്തിന് തുടക്കം കുറിച്ചതാര് ?
Who wrote the book Baburnama?
സിഖ് ഗുരു തേജ് ബഹദൂറിനെ കൊലപ്പെടുത്തിയ മുഗൾ ചക്രവർത്തി ?
ആരുടെ ഭരണനയമാണ് ' ചോരയുടെയും ഇരുമ്പിന്റെയും നയം ' എന്നറിയപ്പെടുന്നത് ?