1764-ലെ ബക്സാർ യുദ്ധത്തിൽ പങ്കെടുക്കാത്ത ഭരണാധികാരി :
Aഷാ ആലം
Bഷൂജ- ഉദ് ദൗള
Cമിർ കാസിം
Dസിറാജ്-ഉദ്-ദൗള
Aഷാ ആലം
Bഷൂജ- ഉദ് ദൗള
Cമിർ കാസിം
Dസിറാജ്-ഉദ്-ദൗള
Related Questions:
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചുള്ള വസ്തുതകൾ
ബ്രിട്ടീഷുകാരും അവിഭക്ത ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിലുണ്ടായ ചുവടെ പറയുന്ന യുദ്ധങ്ങളെ കാലഗണന അനുസരിച്ച്
ക്രമപ്പെടുത്തുക:
(i) രണ്ടാം ആംഗ്ലോ - സിക്ക് യുദ്ധം
(ii) നാലാം ആംഗ്ലോ - മറാത്താ യുദ്ധം
(iii) മൂന്നാം ആംഗ്ലോ - മൈസൂർ യുദ്ധം
(iv) രണ്ടാം ആംഗ്ലോ - ബർമ്മീസ് യുദ്ധം