Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി സൈന്യത്തിൽ ശമ്പളം നിശ്ചയിച്ചു നൽകാൻ തുടങ്ങിയ ഭരണാധികാരി?

Aഅക്ബർ

Bഅലാവുദ്ദീൻ ഖിൽജി

Cമുഹമ്മദ് ബിൻ തുഗ്ലക്ക്

Dഇൽത്തുമിഷ്

Answer:

B. അലാവുദ്ദീൻ ഖിൽജി

Read Explanation:

ഖിൽജി വംശത്തിലെ പ്രഗത്ഭനായ ഭരണാധികാരി ജലാലുദ്ദീൻ ഖിൽജിയുടെ അനന്തരവൻ. ജലാലുദ്ദീൻ ഖിൽജിയെ വധിചാണ് സിംഹാസനത്തിൽ ഏറിയത്


Related Questions:

'അലൈ ദർവാസ' പണി കഴിപ്പിച്ചത് ആര് ?
' രണ്ടാം പാനിപ്പത്ത് യുദ്ധം ' നടന്നത് ഏത് വർഷമാണ് ?
ഉല്ലുഖാൻ എന്നറിയപ്പെടുന്ന വ്യക്തി ?
ഡൽഹി സുൽത്താനത്ത് ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പാക്കിയ ഭരണാധികാരിയേത് ?
'Lakh Bakhsh' was the popular name of :