Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രോപരിതലത്തിൽ തകർന്നു വീണതായി റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ച റഷ്യയുടെ ചാന്ദ്ര പരിവേഷണ പേടകം ഏത് ?

Aലൂണ 24

Bലൂണ 25

Cലൂണ 21

Dലൂണ 20

Answer:

B. ലൂണ 25

Read Explanation:

• റഷ്യൻ ബഹിരാകാശ ഏജൻസി - റോസ് കോസ്മോസ് • ലൂണാ 25 വിക്ഷേപിച്ചത് - 2023 ആഗസ്റ്റ് 11 • ലൂണാ 25 മായുള്ള ബന്ധം നഷ്ടമായത് - 2023 ആഗസ്റ്റ് 19


Related Questions:

ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ പിക്സൽ സ്പെയ്‌സ്, ധ്രുവ സ്പെയ്‌സ് എന്നിവയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്?
മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?
പാക്കിസ്ഥാൻ്റെ ആദ്യത്തെ ഇൻഡിജിനിയസ് ഇലക്ട്രോ ഒപ്റ്റിക്കൽ സാറ്റലൈറ്റായ "PRSC E01" ഏത് രാജ്യത്ത് നിന്നാണ് വിക്ഷേപണം നടത്തിയത് ?
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?
സ്പെയിസിൽ പോയ ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ് ?