Challenger App

No.1 PSC Learning App

1M+ Downloads
ഉൽക്ക വന്നിടിച്ചതിനെത്തുടർന്ന് ശീതീകരണ സംവിധാനത്തിന് തകരാർ സംഭവിച്ച , അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന റഷ്യൻ ബഹിരാകാശ പേടകം ഏതാണ് ?

Aസോയൂസ് എം എസ് 22

Bആക്‌സിയം - 14

Cറോസ്കോസ്മോസ് മിർ - 2

Dറോസ്കോസ്മോസ് സല്യൂട്ട് 7

Answer:

A. സോയൂസ് എം എസ് 22


Related Questions:

ഏത് സ്ഥാപനമാണ് സെപ്റ്റംബർ 15, 2024 -ൽ "പോളാരിസ് ഡോൺ ദൗത്യം" വിജയ കരമായി പൂർത്തിയാക്കിയത് ?
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിത ?
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?
ക്ഷീരപഥത്തിനു പുറത്ത് നിന്ന് വരുന്ന ഏറ്റവും ഊർജ്ജമുള്ള രണ്ടാമത്തെ കോസ്‌മിക്‌ കിരണം ഏത് പേരിൽ അറിയപ്പെടുന്നു ?
2024 ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആദ്യമായി ഭൂമിയുടെ ചിത്രം ബഹിരാകാശത്തു നിന്ന് പകർത്തിയ യു എസ് ബഹിരാകാശ സഞ്ചാരി ആര് ?