App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ നാവികസേനയിലെ വനിതകൾ നടത്തുന്ന സമുദ്ര പരിക്രമണ ദൗത്യമായ "നാവിക സാഗർ പരിക്രമ 2" പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്ന പായ്‌വഞ്ചി ഏത് ?

AINS തരംഗിണി

BINSV താരിണി

CINSV ബുൾബുൾ

DINSV മണ്ഡോവി

Answer:

B. INSV താരിണി

Read Explanation:

• നാവികസേനയുടെ "നാവിക സാഗർ പരിക്രമ 2" ദൗത്യത്തിൽ പങ്കെടുക്കുന്നവർ - കെ. ദിൽന, എ. രൂപ • കോഴിക്കോട് സ്വദേശിയാണ് കെ. ദിൽന • പുതുച്ചേരി സ്വദേശിയാണ് എ. രൂപ • ഇന്ത്യൻ വനിതാ നാവികസേനാ അംഗങ്ങൾ നടത്തുന്ന രണ്ടാമത്തെ സമുദ്ര പരിക്രമ പര്യടനം ആണ് • 2017 ൽ 6 വനിതാ നാവികസേനാ അംഗങ്ങളാണ് ആദ്യ പര്യടനം നടത്തിയത്


Related Questions:

സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം എവിടെയാണ് ?

റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) മേധാവി ?

ഇന്ത്യയുടെ ' Surfact-to-Surface ' മിസൈലായ ' പ്രഹാർ ' ൻ്റെ ദൂരപരിധി എത്ര ?

2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ ?

ഇന്ത്യ - യു കെ സംയുക്ത നാവിക അഭ്യാസം ഏതാണ് ?