App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാൻ വേണ്ടി നാസ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?

Aഎല്യൂസിഡ്

Bജ്യുണോ

Cപേസ്

Dമെസഞ്ചർ

Answer:

C. പേസ്

Read Explanation:

• പേസ് എന്നതിൻറെ പൂർണ്ണ രൂപം - പ്ലാങ്ടൺ, എയറോസോൾ, ക്ലൗഡ്, ഓഷ്യൻ ഇക്കോസിസ്റ്റം • വിക്ഷേപണ വാഹനം - ഫാൽക്കൺ 9 റോക്കറ്റ് (നിർമ്മാതാക്കൾ - സ്പേസ് എക്സ്) • വിക്ഷേപണം നടന്ന സ്ഥലം - കേപ് കനവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷൻ


Related Questions:

VIPER, which is seen in news regarding space exploration, is a robot proposed by which Agency?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി ചിത്രീകരിച്ച സിനിമ ഏതാണ് ?
ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ഏത് ?
ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി ?
സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?