കേബിളുകളോ ടെലികോം ടവറുകളോ ഇല്ലാതെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് രൂപകൽപ്പന ചെയ്ത ഉപഗ്രഹം ഏതാണ്? സേവനം നൽകാൻ ഐ.എസ്.ആർ.ഒ.
Aബ്ലൂ ബേർഡ് - 6
Bനിസാർ
Cഇ.ഒ.എസ് - 09
Dസി.എം.എസ് 03
Answer:
A. ബ്ലൂ ബേർഡ് - 6
Read Explanation:
• സാധാരണയായി സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭിക്കാൻ വലിയ ഡിഷ് ആന്റിനകൾ ആവശ്യമാണ്.
• എന്നാൽ AST SpaceMobile എന്ന കമ്പനി വികസിപ്പിച്ചെടുത്ത BlueBird ഉപഗ്രഹങ്ങൾ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് (Direct-to-Cell) 5G വേഗതയിലുള്ള ബ്രോഡ്ബാന്റ് ഇന്റർനെറ്റ് എത്തിക്കാൻ ശേഷിയുള്ളവയാണ്.