App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ?

Aചന്ദ്രൻ

Bടൈറ്റൻ

Cചൊവ്വ

Dഗാനിമീഡ്

Answer:

B. ടൈറ്റൻ

Read Explanation:

ഗാനിമീഡ്:

  • സൗരയൂഥത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഉപഗ്രഹമാണ് ഗാനിമീഡ്
  • ഗാനിമീഡ് എന്നത് ജുപിറ്ററിൻറെ ഉപഗ്രഹമാണ്.

ടൈറ്റൻ:

  • സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹമാണ് - ടൈറ്റൻ
  • ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ആണ് ടൈറ്റൻ
  • ‘ഭൂമിയുടെ അപരൻ’ എന്നും, ‘ഭൂമിയുടെ ഭൂതകാലം’ എന്നുമൊക്കെ അറിയപ്പെടുന്ന ഉപഗ്രഹം – ടൈറ്റൻ

ശുക്രൻ:

  • ‘ഭൂമിയുടെ ഇരട്ട’ എന്നാറിയപ്പെടുന്ന ഗ്രഹം – ശുക്രൻ

Related Questions:

സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
വ്യാഴത്തിന്റെ ഭ്രമണവേഗത മണിക്കൂറിൽ എത്ര ?
ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ് ഛിന്നഗ്രഹ ബെൽറ്റ് സ്ഥിതിചെയ്യുന്നത് ?
Which planet is known as red planet?
സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം : -