App Logo

No.1 PSC Learning App

1M+ Downloads
ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിൽ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹം ഏത് ?

Aസ്പെഡെക്സ്

Bഎൻ വി എസ് -01

Cഎക്‌സ്‌പോസാറ്റ്

Dഎൻ വി എസ് -02

Answer:

D. എൻ വി എസ് -02

Read Explanation:

• ഗതിനിർണ്ണയ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് എൻ വി എസ് -02 (നാവിക്) • നൂറാമത്തെ വിക്ഷേപണത്തിനായി ഉപയോഗിച്ച റോക്കറ്റ് - GSLV F 15 • ISRO യുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം നടന്നത് - 2025 ജനുവരി 29


Related Questions:

Who is recognized as the 'Father of Modern Ecology'?

Consider the following statements.

  1. Producers generate energy-rich food using sunlight.

  2. Consumers include decomposers only.

  3. All organisms in the biosphere are either producers or consumers.

Which of the following gases is primarily responsible for acid rain and photochemical smog?
അടുത്തിടെ ജീൻ എഡിറ്റിങ്ങിലൂടെ 12500 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന "ഡയർ വൂൾഫ്" എന്ന ചെന്നായയെ പുനഃസൃഷ്ടിച്ചത് ?
Which type of pollution is caused by overgrazing leading to soil nutrient loss?