App Logo

No.1 PSC Learning App

1M+ Downloads

ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ISRO രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് വെഹിക്കിളായ SSLV D2 വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഏതൊക്കെയാണ് ?

  1. ഇ ഒ എസ് - 07
  2. ആസാദി സാറ്റ് -2
  3. INSPIREsat -1
  4. ജാനസ് വണ്‍

    Ai മാത്രം

    Bഇവയൊന്നുമല്ല

    Ci, ii, iv എന്നിവ

    Dഎല്ലാം

    Answer:

    C. i, ii, iv എന്നിവ

    Read Explanation:

    • ഇഒഎസ്-07 (ISRO-യുടെ ഭൗമനിരീക്ഷണ ഉപഗ്രഹം) • ജാനസ്–1 (യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ചത്) • ആസാദിസാറ്റ്-2 - ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് നിർമിച്ചത്, - ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയത് - ഭാരം : 8.7 കിലോഗ്രാം) - നാഷനൽ കെഡറ്റ് കോറിന്റെ (NCC)-യുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് എൻസിസി ഗാനം ബഹിരാകാശത്ത് പാടിക്കൊണ്ടിരിക്കും. - സംഗീത സംവിധായകൻ ദേവിശ്രീപ്രസാദാണു (ഡിഎസ്പി) ഗാനം രചിച്ച് ആലപിച്ചത്. • ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ISRO രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് വെഹിക്കിൾ - SSLV D2


    Related Questions:

    ചാന്ദ്രയാൻ-3 ന്റെറെ ലാൻഡറിലെ പേലോഡുകളിൽ ഉൾപ്പെടാത്തത് ഏത്?
    ഐ.എസ്.ആർ.ഒയുടെ വാണിജ്യ ഏജൻസി ഏത് ?
    ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം ഏത്
    2024 വർഷത്തെ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണ ദൗത്യമായാ എക്‌സ്‌പോസാറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?
    സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ?