Challenger App

No.1 PSC Learning App

1M+ Downloads
ഭൂകമ്പ തീവൃത നിർണ്ണയിക്കുന്ന സ്കെയിൽ ഏതാണ് ?

Aറിക്ടർ സ്കെയിൽ

Bമേക്കാളി സ്കെയിൽ

Cബ്യൂഫോര്‍ട്ട് സ്കെയിൽ

Dമോഹ്സ് സ്കെയിൽ

Answer:

A. റിക്ടർ സ്കെയിൽ


Related Questions:

ശബ്ദം ഏത് സാഹചര്യത്തിൽ വേഗത്തിൽ സഞ്ചരിക്കുന്നു?
SONAR സംവിധാനം സാധാരണയായി ഏത് മേഖലയിൽ ഉപയോഗിക്കുന്നു?
മനുഷ്യൻ്റെ ശ്രവണസ്ഥിരത എത്രയാണ് ?
ചെറുകോണിയ ഉള്ള മെഗാഫോണിന്‍റെ പ്രവർത്തനം എന്തിന്?
20,000 Hz നു മുകളിൽ ആവൃത്തി ഉള്ള ശബ്ദങ്ങളെ എന്ത് പേരിൽ അറിയപ്പെടുന്നു ?