App Logo

No.1 PSC Learning App

1M+ Downloads
ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടിക ഏത്?

Aപട്ടിക 8

Bപട്ടിക 6

Cപട്ടിക 7

Dപട്ടിക 9

Answer:

A. പട്ടിക 8

Read Explanation:

ഭാഷകളെ കുറിച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ -ആർട്ടിക്കിൾ 343 മുതൽ 351 വരെ


Related Questions:

ഹിന്ദി ഭാഷയുടെ ഉപയോഗം ഇംഗ്ലീഷ് ഭാഷയുടെ നിയന്ത്രണം സംബന്ധിച്ച് ശിപാർശകൾ നൽകാൻ 1955 ൽ നിയമിച്ച കമ്മീഷിന്റെ അധ്യക്ഷൻ ആര് ?

ചുവടെ കൊടുക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

  1. ഒരു സംസ്ഥാനത്തിന്റെ നിയമനിർമാണ സഭക്ക് സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഏതെങ്കിലും ഒന്നോ അതിലധികമോ ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കാം
  2. അത് സ്വീകരിക്കുന്നത് വരെ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയായിരിക്കും 
    ഭരണഘടന അംഗീകരിച്ച ഭാഷകളെ കുറിച്ചാണ് എട്ടാം ഷെഡ്യൂൾ പ്രതിപാദിക്കുന്നത്. എത്ര ഭാഷകളെയാണ് അംഗീകരിച്ചിട്ടുള്ളത് ?
    The first commission was formed in India in 1948 to examine the issue of state restructuring on the basis of language, which was led by –
    ഇന്ത്യയിലെ നിയുക്ത ശ്രേഷ്ഠ ഭാഷകളുടെ ശരിയായ ലിസ്റ്റ് തിരിച്ചറിയുക?