Challenger App

No.1 PSC Learning App

1M+ Downloads
ആദിവാസി ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ 2023 നവംബറിൽ ആരംഭിച്ച പദ്ധതി ഏത് ?

Aപി എം ജൻധൻ പദ്ധതി

Bപി എം സ്വാനിധി പദ്ധതി

Cപി എം ജൻമൻ പദ്ധതി

Dപി എം ഉജ്ജ്വൽ പദ്ധതി

Answer:

C. പി എം ജൻമൻ പദ്ധതി

Read Explanation:

• പി എം ജൻമൻ പദ്ധതി - പ്രധാൻ മന്ത്രി ജൻ ജാതി ആദിവാസി ന്യായ മഹാ അഭിയാൻ • പദ്ധതിക്ക് വേണ്ടി അനുവദിച്ച തുക - 24000 കോടി രൂപ


Related Questions:

ഇന്ത്യയിലെ സർക്കാർ സ്‌കൂളുകളിൽ സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ രീതിയിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതി ഏത് ?
മേക്ക് ഇൻ ഇന്ത്യ ലോഗോയിൽ കാണപ്പെടുന്ന മൃഗം ഏതാണ് ?
വന്യജീവികളെ തടയാൻ തേനീച്ച പ്രതിരോധം ഏർപ്പെടുത്തുന്ന കേരള വനം വകുപ്പിന്റെ പദ്ധതി ?
ഭാരത് നിർമ്മാൺ ആരംഭിച്ച വർഷം ഏതാണ് ?
ജൽജീവൻ മിഷന് കീഴിൽ രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് സംസ്ഥാനം ?