App Logo

No.1 PSC Learning App

1M+ Downloads
ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പദ്ധതിയേത് ?

Aഎസ്. എസ്. എ.

Bആർ. എം. എസ്. എ.

Cനാഷണൽ സ്കിൽ ഡവലപ്പ്മെന്റ് സ്കീം

Dഐ. സി. ഡി. എസ്

Answer:

D. ഐ. സി. ഡി. എസ്

Read Explanation:

സംയോജിത ശിശു വികസന സേവന പദ്ധതി

സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യ പോഷകാഹാര സംരക്ഷണത്തിനും ശാക്തികരണത്തിനുമായി ഇന്ത്യാ ഗവണ്മെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയം 1975 ഒക്ടോബർ രണ്ടാം തീയതി നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS).


Related Questions:

2025 ഓടെ സമ്പൂർണ്ണ ക്ഷയരോഗ നിർമാർജനത്തിനായി ഇന്ത്യയിൽ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ?
ജനകീയ പങ്കാളിത്തത്തോടെ ഹരിയാലി പദ്ധതി നടപ്പിലാക്കുന്നത് :
What is the maximum age limit of girl child for opening Sukanya Samriddhi Account ?
പ്രധാൻമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത് ?
ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?