Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത, അനാഥരായ കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെടുന്നവർക്കും 18 വയസ്സ് പൂർത്തിയാകുന്നത് വരെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി?

Aഅമ്മ സ്നേഹം

Bവിദ്യാജ്യോതി

Cഅൻപ് കരങ്ങൾ

Dകരുണാമയി

Answer:

C. അൻപ് കരങ്ങൾ

Read Explanation:

  • പ്രതിമാസം 2000 രൂപയാണ് നൽകുന്നത്

  • 6082 കുട്ടികൾക്ക് പ്രയോജനം ലഭിക്കും


Related Questions:

ലോക ബാങ്കിന്റെ വുമൺ , ബിസിനസ് , ലോ റിപ്പോർട്ട് സൂചിക 2023 ൽ ഇന്ത്യയുടെ സ്കോർ എത്ര ?
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :
Which financial services company has partnered with USAID to launch ‘Project Kirana’ for women entrepreneurs in India?
ഗാർഹിക ഉപഭോക്തൃ ചെലവ് സർവേ (Household Consumer Expenditure Survey) നടത്തുന്നത് ഏത് സ്ഥാപനമാണ് ?