Challenger App

No.1 PSC Learning App

1M+ Downloads
ചേരികളിൽ ജീവിക്കുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് വീടുവയ്ക്കുന്നതിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതി ?

Aഇന്ദിരാ ആവാസ് യോജന

Bമാർത്താണ്ഡം പദ്ധതി

Cവാല്മീകി അംബേദ്കർ ആവാസ് യോജന

Dഗംഗ കല്യാൺ യോജന

Answer:

C. വാല്മീകി അംബേദ്കർ ആവാസ് യോജന


Related Questions:

Pradhan Mantri Adharsh Gram Yojana was launched by _____ Government
വിഷൻ 2020 (Vision 2020) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സ്പെക്ട്രം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
The National Rural Employment Guarantee Act was passed in the year :
To provide electricity to every villages is the objective of