Challenger App

No.1 PSC Learning App

1M+ Downloads
സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി ?

Aമധുരം പ്രഭാതം

Bലിറ്റിൽ കൈറ്റ്സ്

Cസ്‌നേഹിത @ സ്‌കൂൾ

Dപാല്‍പ്പുഞ്ചിരി

Answer:

C. സ്‌നേഹിത @ സ്‌കൂൾ

Read Explanation:

കുട്ടികൾ നേരിടുന്ന എല്ലാതരം നീതിനിഷേധത്തിൽനിന്നും അതിക്രമങ്ങളിൽനിന്നും ആവശ്യമായ നിയമപരിരക്ഷയും കൗൺസലിങ്ങും നൽകുക, ആവശ്യ ഘട്ടങ്ങളിൽ കുട്ടിയെ ഏറ്റെടുക്കുക, മതിയായ സംരക്ഷണം നൽകുക, കുട്ടിക്കും കുടുംബത്തിനും കൗൺസലിങ് നൽകി പുനരധിവാസം ഉറപ്പുവരുത്തുക, രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും ജന്റർ അവബോധ ക്ലാസുകൾ നൽകുക, മറ്റ് വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവയാണ് "സ്‌നേഹിത @ സ്‌കൂൾ" ലക്ഷ്യമിടുന്നത്.


Related Questions:

കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ?
The chairman of the governing body of Kudumbasree mission is:
കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി
കേരള സർക്കാർ ആരംഭിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ?
‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത് ?