Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?

Aതൊഴിലുറപ്പ് പദ്ധതി

Bമൈക്രോഫിനാൻസ്

Cജയന്തി റോസ്ഗാർ യോജന

Dകുടുംബശ്രീ

Answer:

B. മൈക്രോഫിനാൻസ്

Read Explanation:

മൈക്രോ ഫിനാൻസ്

  • സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരിൽ സമ്പാദ്യശീലം വളർത്തുന്നതിനും സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സാധാരക്കാർക്ക് ലഘുവായ്പയുൾപ്പെടെ വിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമായ സംവിധാനമാണ്
  • ഉദാഹരണങ്ങൾ : കുടുംബശ്രീ, പുരുഷ സ്വയംസഹായസംഘങ്ങൾ എന്നിവ.

Related Questions:

ഇന്ത്യയിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

  1. 1956 ലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനം
  2. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് SIDBI
  3. LIC, ഇൻഷ്വറൻസ് കമ്പനികൾ, ഫിനാൻഷ്യൽ കമ്പനികൾ, ഫിനാൻഷ്യൽ എന്നിവ ഈ പട്ടികയിൽപ്പെടുന്നു
    താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?
    സെബി (SEBI) യുടെ പൂർണ രൂപം എന്ത് ?
    താഴെപ്പറയുന്നവയിൽ സ്ഥിര മൂലധനം ഏത് ?
    ഉയർന്ന ശക്തിയുള്ള പണം (High Powered Money) 10% വർധിച്ചാൽ, മൊത്തം പണവിതരണം (Money Supply) എങ്ങനെ മാറും?