Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാമീണ മേഖലകളിലെ തൊഴിൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി 1980-ൽ Food for Work Programme (FWP) ന് പകരമായി വന്ന പദ്ധതി ഏതാണ് ?

ATRYSEM

BNREP

CFWP

DJRY

Answer:

B. NREP

Read Explanation:

  • ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങൾ ഗണ്യമായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1980 ലാണ് NREP ആരംഭിച്ചത്.
  • ദാരിദ്ര്യ നിർമ്മാർജ്ജനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പായി ഇത് വിലയിരുത്തപ്പെടുന്നു.
  • NREP → National Rural Employment Programme

Related Questions:

'ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?
ആദിവാസി ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ 2023 നവംബറിൽ ആരംഭിച്ച പദ്ധതി ഏത് ?
സ്വയംതൊഴിൽ അവസരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക യുവാക്കൾക്ക് ഉപജീവനം നൽകുന്നതിതിനുമായി രാജീവ് ഗാന്ധി സ്വരോജ് കർ യോജന ആരംഭിക്കുന്ന സംസ്ഥാനം?
എ ഡി എസ് ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?
Nation wide surveys on socio-economic issues are conducted by :