App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമീണ മേഖലകളിലെ തൊഴിൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി 1980-ൽ Food for Work Programme (FWP) ന് പകരമായി വന്ന പദ്ധതി ഏതാണ് ?

ATRYSEM

BNREP

CFWP

DJRY

Answer:

B. NREP

Read Explanation:

  • ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങൾ ഗണ്യമായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1980 ലാണ് NREP ആരംഭിച്ചത്.
  • ദാരിദ്ര്യ നിർമ്മാർജ്ജനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പായി ഇത് വിലയിരുത്തപ്പെടുന്നു.
  • NREP → National Rural Employment Programme

Related Questions:

അംഗൻവാടി കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന 'ഇൻറ്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ്‌ സർവീസസ് (ICDS)' നിലവിൽ വന്നത് ഏത് വർഷം ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി എത്രയാണ് ?
കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച "ഇ ശ്രം - വൺ സ്റ്റോപ്പ് സൊലൂഷൻ പദ്ധതി" യുടെ ഗുണഭോക്താക്കൾ ആരാണ് ?
PURA stands for :
'Empowering the poor' is the motto of: