Challenger App

No.1 PSC Learning App

1M+ Downloads
പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്കായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി ഏത് ?

Aകരകൗശൽ യോജന

Bവിശ്വകർമ്മ യോജന

Cനൈപുണ്യ യോജന

Dകൃഷി കല്യാൺ യോജന

Answer:

B. വിശ്വകർമ്മ യോജന

Read Explanation:

• പദ്ധതി ആരംഭിക്കാൻ തീരുമാനിച്ച ദിവസം - സെപ്റ്റംബർ 17 • വിശ്വകർമ്മ ജയന്തി - സെപ്റ്റംബർ 17


Related Questions:

ഇവയിൽ ദാരിദ്ര്യനിർമാർജന പദ്ധതികൾ ഏതൊക്കെ ?

  1. REGP 
  2. LPG  
  3. JRY 
  4. PMRY
    MGNREGP യുടെ നടത്തിപ്പ് ചുമതല ആർക്കാണ് ?
    വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതി ഏതാണ് ?
    കേന്ദ്ര ഗവണ്മെന്റ് 2013ൽ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേര് :
    മാതൃശിശു മരണ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമാക്കി അമ്മയ്ക്കും കുഞ്ഞിനും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 2019 ഒക്ടോബറിൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?