App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയെ ലഹരി മുക്തം ആക്കുന്നതിനു വേണ്ടിയിട്ട് കൊണ്ടുവന്ന പദ്ധതി?

AClean campus Safe campus

Bബ്ലൂ ഫ്ലാഗ് സെർട്ടിഫിക്കേഷൻ പ്രൊജക്റ്റ്

Cനാശ മുക്ത ഭാരത്

Dഇവയൊന്നുമല്ല

Answer:

C. നാശ മുക്ത ഭാരത്

Read Explanation:

Nasha mukt Bharath-ഇന്ത്യയെ ലഹരി മുക്തം ആക്കുന്നതിനു വേണ്ടിയിട്ട് കൊണ്ടുവന്ന ഒരു പദ്ധതിയാണിത്.


Related Questions:

ലഹരി പദാർത്ഥങ്ങൾക്ക് വേണ്ടി സെർച്ച് നടത്തുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
എന്ത് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് NDPS Act കൊണ്ടുവന്നത്?
അവസാനമായി NDPS ആക്ടിൽ ഭേദഗതി ചെയ്യാനായി NDPS Amendment Bill ലോകസഭയിൽ അവതരിപ്പിച്ചത് എന്ന്?
A morpheme is the......................
കേന്ദ്രഗവൺമെന്റിന്റെ ഒഫീഷ്യൽ ഗസറ്റിൽ പരാമർശിച്ചിട്ടുള്ള ലഹരി പദാർത്ഥങ്ങൾകഴിക്കുന്നതിന് എൻ.ഡി.പി.എസ് ആക്റ്റിൽ, പറഞ്ഞിട്ടുള്ള പരമാവധി ശിക്ഷയെന്ത് ?