Challenger App

No.1 PSC Learning App

1M+ Downloads
ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകുന്നതിനായി എപിജെ അബ്ദുൽ കലാം സർവകലാശാല ആരംഭിച്ച പദ്ധതി ?

Aവിദ്യാസമത്വം

Bവിദ്യാകിരണം

Cസമത്വ

Dടെക് ലാപ്

Answer:

C. സമത്വ

Read Explanation:

സർവകലാശാലയ്ക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽനന്ന് അർഹരായ 1000 വിദ്യാർഥികളെ തെരഞ്ഞെടുത്താണു ലാപ്ടോപ്പുകൾ നൽകുന്നത്.


Related Questions:

കേരളത്തിലെ 12-ാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ഏത് ?
2021ൽ ടൈംസ്‌ ഹയർ എജ്യൂക്കേഷൻ നടത്തിയ ഏഷ്യൻ സർവകലാശാല റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ ഇടം പിടിച്ച സർവകലാശാല ?
സംസ്ഥാനത്തെ അക്കാദമിക് സർവകലാശാലകളുടെ ചാൻസിലർ?
ഇന്ത്യയിൽ ആദ്യമായി കോളേജ് ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിനായി AI സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കെമിക്കൽ സെൻസറുകൾ സ്ഥാപിക്കാൻ തീരുമാനിച്ച ആദ്യ സർവ്വകലാശാല ?
ഭിന്നശേഷി വിദ്യാർഥികൾക്കായി സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ അറിയപ്പെടുന്ന പേര് ?