App Logo

No.1 PSC Learning App

1M+ Downloads
ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ഉച്ചയൂണ് എത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത് ?

Aലഞ്ച് ബ്രേക്ക്

Bസമൃദ്ധി

Cലഞ്ച് ബെൽ

Dഉച്ചയൂണ്

Answer:

C. ലഞ്ച് ബെൽ

Read Explanation:

• കുടുംബശ്രീയുടെ ഓൺലൈൻ ആപ്പ് വഴിയാണ് ലഞ്ച് ബെൽ പദ്ധതി നടപ്പിലാക്കുന്നത് • കുടുംബശ്രീയുടെ ഓൺലൈൻ ആപ്പ് - പോക്കറ്റ് മാർട്ട് • സ്റ്റീൽ പാത്രങ്ങളിൽ ആണ് ഉച്ചയൂണ് എത്തിച്ചുനൽകുന്നത് • കേന്ദ്രീകൃത അടുക്കളയിൽ പാചകം ചെയ്‌ത ഭക്ഷണം ആണ് വിതരണം ചെയ്യുന്നത്


Related Questions:

കേരള സംസ്ഥാന ആരോഗ്യ ഏജൻസി 2023-24-ൽ ശ്രവണവൈകല്യം ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി നല്കുന്ന സംരംഭം ഏത് ?
യെല്ലോ ലൈൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?
ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ഉണ്ട് ?
തെരുവുവിളക്കുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പദ്ധതി ?