App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിലെ ദീർഘകാല സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

Aസദ്ഗമയ

BNPS വാത്സല്യ

CNPS വിദ്യ

Dസഞ്ചയ നിധി

Answer:

B. NPS വാത്സല്യ

Read Explanation:

• ഇന്ത്യൻ കുടുംബങ്ങൾക്കിടയിലെ സമ്പാദ്യ ശീലവും നിക്ഷപവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി • പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് നാഷണൽ പെൻഷൻ സ്‌കീം (NPS) പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും


Related Questions:

മുദ്ര ബാങ്ക് സഹായം ചെയ്യുന്നത് :
ഇന്ത്യയിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഏത് ?
ഇന്ത്യയിൽ ആദ്യമായി  അന്ത്യോദയ  അന്ന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?
Rural Landless Employment Guarantee Programme started in
Jawhar Rozgar Yojana was launched in April 1st 1989 by combining the two programs