Question:

പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ലിംഗവിവേചനം അവസാനിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം, സാമൂഹികാന്തരീക്ഷം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന

Bസുകന്യ സമൃദ്ധി യോജന

Cമഹിള സമൃദ്ധി യോജന

Dബേട്ടി ബചാവോ, ബേട്ടി പഠാവോ

Answer:

D. ബേട്ടി ബചാവോ, ബേട്ടി പഠാവോ


Related Questions:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ഉദ്‌ഘാടനം ചെയ്തത് ആരാണ് ?

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :

ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി ഏത് ?

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആരാണ് ?

സ്വർണജയന്തി ഗ്രാം സരോസ്ഗാർ യോജന (SGSY) ആരംഭിച്ച വർഷം ഏതാണ് ?