Challenger App

No.1 PSC Learning App

1M+ Downloads
കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

Aപി. എം. കുസും യോജന

Bപി. എം. സൗഭാഗ്യ യോജന

Cപി. എം. ഉജ്ജ്വലാ യോജന

Dപി. എം. ആശ യോജന

Answer:

D. പി. എം. ആശ യോജന

Read Explanation:

  • പി. എം. ആശ യോജന - കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
  • പി. എം. കുസും യോജന - കൃഷിക്കാര്‍ക്ക് അവരുടെ ഉടമസ്ഥതയിലുള്ള തരിശായതോ കൃഷിക്ക് യോഗ്യമല്ലാത്തതതോ ആയ രണ്ട് മുതൽ എട്ട് ഏക്കർ വരെയുള്ള ഭൂമി സൗരോർജ്ജ നിലയത്തിന് ഉപയോഗപ്പെടുത്തി വരുമാനം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി
  • പി. എം. സൗഭാഗ്യ യോജന - എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതി
  • പി. എം. ഉജ്ജ്വലാ യോജന - ഗ്യാസ് കണക്ഷൻ, ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽ പി ജി കണക്ഷൻ നല്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി

Related Questions:

Mahila Samridhi Yojana was started in
Bharat Nirman was launched on:
What does U in UDID project stand for?
Annapoorna is a welfare programme for :
Which one of the following is not connected with the poverty eradication programmes of Central Government?