App Logo

No.1 PSC Learning App

1M+ Downloads
1960 കളിൽ MMR വാക്സീൻ വികസിപ്പിച്ച ശാസ്ത്രജ്ഞൻ?

Aഫാബിയോ ക്വാർട്ടറേരി

Bമാവെറിക്സ് വിനാലസ്

Cപോൾ എസ്പരാഗറോ

Dമൗറിസ് ഹിൽമാൻ

Answer:

D. മൗറിസ് ഹിൽമാൻ


Related Questions:

ഒരേ ലായകത്തിൽ ലയിച്ചുചേർന്ന രണ്ടോ അതിലധികമോ ലീനങ്ങളെ വേർതിരിച്ചെടുക്കാനും രക്തത്തിൽ കലർന്നിട്ടുള്ള വിഷ വസ്തുക്കളെ വേർതിരിക്കാനും ഉപയോഗിക്കുന്ന മാർഗം:
പ്രഥമ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന കൃത്രിമ ശ്വസന രീതിയുടെ ഉപജ്ഞാതാവാര് ?
ദ്വി നാമ പദ്ധതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
The vaccine, introduced by _____________ , was the first successful vaccine to be developed against smallpox.
കൃത്രിമ പേസ്മേക്കർ കണ്ടെത്തിയത് ആര് ?