Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിൻ്റെ സൗരയൂഥ മാതൃക കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aനീൽസ് ബോർ

Bറുഥർ ഫോർഡ്

Cജെ ജെ തോംസൺ

Dജെയിംസ് ചാഡ്‌വിക്

Answer:

B. റുഥർ ഫോർഡ്

Read Explanation:

• ന്യൂക്ലിയസ് കണ്ടെത്തിയത് - ഏണസ്റ്റ് റുഥർഫോർഡ് • പ്രോട്ടോൺ കണ്ടെത്തിയത് - ഏണസ്റ്റ് റുഥർഫോർഡ് • ഇലക്ട്രോൺ കണ്ടെത്തിയത് - ജെ ജെ തോംസൺ • ന്യുട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്‌വിക്ക്


Related Questions:

വെക്റ്റർ ആറ്റം മാതൃക ഇനിപ്പറയുന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് :
+2 പ്രോട്ടോണുകളും ന്യൂട്രോണുകളും നിർമ്മിച്ചിരിക്കുന്നത് ക്വാർക്കുകൾ എന്ന കണികകൾ കൊണ്ടാണ്. ഒരു അപ്ക്വാർക്ക് - e ചാർജ് ഉള്ളതും ഒരു ഡൗൺ ക്വാർക്ക് -1e ചാർജ് ഉള്ളതും ആണ്. (ഇവിടെ e-ഇലക്ട്രോണിന്റെ ചാർജ് ആണ്) എങ്കിൽ പ്രോട്ടോണിൻ്റെയും ന്യൂട്രോണിൻ്റെയും ക്വാർക്ക് സംയോജനം ആകാൻ സാധ്യതയുള്ളത് ഏത് ?
ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
ആറ്റത്തിന്റെ സബ് ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?
അനിശ്ചിതത്വ തത്വം ആവിഷ്കരിച്ചത്