ബർണോളിയുടെ തത്വം ഏത് ശാസ്ത്രജ്ഞനാണ് വിശദീകരിച്ചത്?Aഐസക് ന്യൂട്ടൺBഗലീലിയോ ഗലീലിCഡാനിയൽ ബർണോളിDആൽബർട്ട് ഐൻസ്റ്റീൻAnswer: C. ഡാനിയൽ ബർണോളി Read Explanation: വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്ത്വം വിശദീകരിച്ചത് ബർണോളി എന്ന ശാസ്ത്രജ്ഞനാണ്. അതിനാൽ ഇത് ബർണോളിയുടെ തത്വം (Bernoulli's Principle) എന്നറിയപ്പെടുന്നു Read more in App